¡Sorpréndeme!

വീണ്ടും ഞെട്ടിക്കുന്ന മീ ടൂ വെളിപ്പെടുത്തല്‍ | Oneindia Malayalam

2018-10-10 892 Dailymotion

Me too campaign against loknath
കഴിഞ്ഞ ദിവസങ്ങളില്‍ തുടങ്ങിയ മീടൂ വെളിപ്പെടുത്തലുകള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു. ബോളിവുഡില്‍ തുടങ്ങി മലയാളത്തില്‍ എത്തി നില്‍ക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുന്നത് നിരവധി താരങ്ങളാണ്. മലയാളത്തില്‍ നടന്‍ മുകേഷ്,, സംഗീത സംവിധായകന്‍ അരുണ്‍ ഗോപി എന്നിവര്‍ക്ക് എതിരേയാണ് മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നത്.
#MeToo #AlokNath